Friday, September 13, 2013


ആവണീശ്വരം എപിപിഎംവിഎച്ച്എസ്എസ് നല്ലപാഠം യൂണിറ്റ് ഏറ്റെടുത്ത ആവണീശ്വരം പബ്ലിക് ലൈബ്രറിയില്‍ , പ്രിന്‍സിപ്പല്‍ ശ്രീ റ്റി ജെ ശിവപ്രസാദ്, കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്രീമതി മീര ആര്‍ നായര്‍ , ശ്രീ സുരേഷ് കുമാര്‍ സി, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ കുമാരി വി വി കൃഷ്ണശ്രീ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍ നല്ലപാഠം യൂണിറ്റംഗങ്ങള്‍ 13-09-2013 വെള്ളിയാഴ്ച ഓണം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി യൂണിറ്റംഗങ്ങള്‍ ലൈബ്രറി അങ്കണത്തില്‍ പൂക്കളം ഇട്ടു. പ്രിന്‍സിപ്പലും കോ-ഓര്‍ഡിനേറ്റര്‍മാരും യൂണിറ്റംഗങ്ങളും പൂക്കളത്തോടൊപ്പം ചിത്രത്തില്‍ .

No comments:

Post a Comment