Wednesday, December 28, 2011

Tuesday, December 27, 2011

യോഗ പരിശീലനം



എൻ.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ച് വോളന്റിയർമാർക്ക് 27-ഡിസംബർ-2011 ചൊവ്വാഴ്ച അക്കാദമിക് ഹെഡ് ശ്രീ.ശിവപ്രസാദ്.റ്റി.ജെ.യുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി.

Sunday, December 25, 2011

ക്രിസ്മസ് X'mas



Merry X'mas
ക്രിസ്മസ് ആശംസകൾ ...

NSS 7-day Camp എൻ.എസ്.എസ്. സപ്തദിന ക്യാമ്പ്

വിവിധ പരിപാടികളോടെ സ്കൂളിൽ എൻ.എസ്.എസ്. സപ്തദിന ക്യാമ്പിന് ഡിസംബർ-24 ശനിയാഴ്ച തുടക്കമായി.

Tuesday, December 20, 2011

CONGRATS

Congratulations! Siddique, 2009-passout of VHSE-CCM for securing Apprentice Training with Harbour Engineering Department, Government of Kerala

Monday, October 3, 2011

സ്കൂള്‍ യുവജനോത്സവം-2011-'12



29-92011 വ്യാഴാഴ്ച, പ്രിന്‍‍സിപ്പല്‍ റ്റി.സൂസമ്മ ദീപം കൊളുത്തുന്നു.

Monday, September 12, 2011

ഓണാഘോഷം-2011

സ്കൂൾ ഓണാഘോഷങ്ങളിൽ നിന്ന്:

Friday, September 2, 2011

ഓണാശംസകൾ


ഓണം-2011

ഇന്ന് സ്കൂളിൽ ഓണസദ്യ യും ഓണാഘോഷവും

Wednesday, August 31, 2011

Monday, August 22, 2011

പ്രകൃതിസംരക്ഷണം

പ്രകൃതിസംരക്ഷണത്തിനായ കുട്ടികളുടെ കൂട്ടായ്മ

ലഹരി വിരുദ്ധറാലി


ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച്, എ.പി.പി.എം. വി.എച്ച്.എസ്സ്. സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധറാലി

Thursday, August 18, 2011

കല്ലുപാലം


വൊക്കേഷണൽ ഹയർസെക്കണ്ടറി സിവിൽ കൺസ്ട്രക്ഷൻ & മെയിന്റനൻസ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളും അദ്ധ്യാപകൻ ശ്രീ.റ്റി.ജെ.ശിവപ്രസാദും സ്കൂൾ നിൽക്കുന്ന പ്രദേശവും കുന്നിക്കോട് ടൌണും ബന്ധിപ്പിക്കുന്ന കല്ലുപാലത്തിന്റെ കേടുപാടുകൾ പരിശോധിക്കുന്നു.

കർഷകദിനം


1186 ചിങ്ങം 01 ബുധനാഴ്ച് (2011 ആഗസ്റ്റ്-17) കർഷകദിനമായി എ.പി.പി.എം.വി.എച്ച്.എസ്സ്.എസ്സ്. ലും ആചരിച്ചു. അഗ്രിക്കൾച്ചർ വിഭാഗം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടന്നത്. പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ.ഭാസ്കരനെ ആദരിക്കുകയുണ്ടായി.

Thursday, July 21, 2011

ഫീൽഡ് വിസിറ്റ്


സി.സി.എം. വിഭാഗം വി.എച്ച്. എസ്. വിദ്യാർത്ഥികൾ ഹീരാ കൺസ്ട്രക്ഷൻ കമ്പനിയുടെ “ഫോർ പില്ലർ” നിർമ്മാണ സൈറ്റ് സന്ദർശിച്ചു.

വി.എച്ച്.എസ്.ഇ. വിഭാഗം അവാർഡുകൾ

സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ.അബ്ദുൾ മജീദ് സ്കൂൾ അസംബ്ലിയിൽ വച്ച് വി.എച്ച്.എസ്. വിഭാഗം വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.

Wednesday, July 20, 2011

ഫീൽഡ് വിസിറ്റ്

സിവിൽ കൺസ്ട്രക്ഷൻ & മെയിന്റനൻസ്, അഗ്രിക്കൾച്ചർ (പ്ലാന്റ് പ്രൊട്ടക്ഷൻ) വിദ്യാർത്ഥികൾക്ക് ഫീൽഡ് വിസിറ്റ് 2011-ജൂലൈ-21, 22 തീയതികളിൽ.
2011-‘12 അദ്ധ്യയനവർഷ - പി.റ്റി.എ. പൊതുയോഗം 2011 ജൂലൈ-19 ചൊവ്വാഴ്ച 2 മുതൽ 5 മണി വരെ നടന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന വിഷയത്തെപ്പറ്റി ചർച്ച. ശ്രീ.അഷ് റഫ് പ്രസിഡ്ന്റായി തെരഞ്ഞെടുക്കപ്പെട്ടു.

Saturday, July 2, 2011

ലഹരി വിരുദ്ധ റാലി

28-6-2011 ന്‍് യു.പി., എച്ച്.എസ്സ്., വിച്ച്.എസ്സ്. വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധറാലി നടത്തി.

Wednesday, March 30, 2011

സീഡ് സമ്മാനജേതാക്കൾ

പുനലൂർ വിദ്യാഭ്യാസജില്ലയിലെ ഈ അദ്ധ്യയനവർഷത്തെ രണ്ടാം സമ്മാനം ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്സ്. സ്കൂളിന്.

Tuesday, February 1, 2011

VHSE NSS Annual Camp 2010-'11

തിരുവനന്തപുരത്ത് മണക്കാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു ജനുവരി-28, 29 തീയതികളിൽ നടന്ന ദ്വിദിന വാർഷിക ക്യാമ്പിൽ എ.പി.പി.എം.വി.എച്ച്.എസ്.എസ്. പങ്കെടുത്തു.
വോളന്റിയർമാരായി, ഒന്നാം വർഷ സി.സി.എം.ലെ മാസ്റ്റർ അരുൺ.യു, ഒന്നാം വർഷ എം.ആർ.എ.യിലെ മാസ്റ്റർ അജ്മൽ എന്നിവരും പ്രോഗ്രാം ഓഫീസറായി ശ്രീ.റ്റി.ജെ.ശിവപ്രസാദുമാണ് പങ്കെടുത്തത്.

Friday, January 14, 2011

NSS Camp

The seven day NSS camp held during the X'mas Vacation 2010