സ്കൂളിനെപ്പറ്റി...

ആവണീശ്വരം - ഈശ്വരന്‍ വസിക്കുന്നിടം എന്നര്ത്ഥം വരുന്ന സ്ഥലനാമം...
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ വിളക്കുടി ഗ്രാമപഞ്ചായത്തില്‍......
മലയാളത്തനിമ തുടിക്കുന്ന പ്രകൃതിഭംഗി നിറഞ്ഞ ചുറ്റുപാടില്‍ സ്ഥിതിചെയ്യുന്ന ഏക ഹയര്‍ സെക്കണ്ടറി തലത്തിലെ ഏക വിദ്യാലയം.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്ന ആവണീശ്വരം പത്മനാഭപിള്ള സ്ഥാപിച്ച ജില്ലയിലെ സംസ്കൃതസ്കൂള്‍, 1997-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

No comments:

Post a Comment