Saturday, January 5, 2013

05-01-2012 09:20 am സൌഹൃദ ക്ലബ്ബ് ഉദ്ഘാടനം - വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.മിനിജോസ്പ്രകാശ്
സമീപം പിറ്റിഎ പ്രസിഡന്‍റ് ശ്രീ.നിസ്സാമുദീന്‍, മാനേജര്‍ ശ്രീ.ആര്‍.പദ്മഗിരീഷ്, പ്രിന്‍സിപ്പല്‍ ശ്രീ.റ്റി.ജെ.ശിവപ്രസാദ്
ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ശ്രീമതി.ലീന.എല്‍., എന്‍.എസ്സ്.എസ്സ്. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.മീര.ആര്‍.നായര്‍
വിഎച്ച്എസ്ഇ സ്റ്റാഫ്സെക്രട്ടറി ശ്രീമതി.ആശ.കെ.എസ്, സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍, ശ്രീമതി.ആര്‍.പാര്‍വ്വതി
അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പ്രശാന്ത്.എ.കെ, നിനിത ശശി എന്നിവര്‍.

ശേഷം കൊട്ടാരക്കര ഗവണ്മെന്‍റ് താലൂക്ക് ആശുപത്രിയിലെ
സൈക്യാട്രിസ്റ്റ് ഡോ.ഡാര്‍വിന്‍ നയിച്ച ഹെല്‍ത്ത് സെമിനാര്‍

No comments:

Post a Comment