
1186 ചിങ്ങം 01 ബുധനാഴ്ച് (2011 ആഗസ്റ്റ്-17) കർഷകദിനമായി എ.പി.പി.എം.വി.എച്ച്.എസ്സ്.എസ്സ്. ലും ആചരിച്ചു. അഗ്രിക്കൾച്ചർ വിഭാഗം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടന്നത്. പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ.ഭാസ്കരനെ ആദരിക്കുകയുണ്ടായി.
No comments:
Post a Comment