Thursday, June 19, 2014

വായനാദിനം - ജൂണ്‍-19, 2014

യുപി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്തുപുസ്തകം സ്പെഷ്യല്‍ അസംബ്ലിയില്‍ ഹെഡ്-മാസ്റ്റര്‍ ശ്രീ.വി.നിസാമുദീന്‍ പ്രകാശനം ചെയ്യുന്നു

പുസ്തകത്തിന്റെ ആദ്യകോപ്പി വിഎച്ച്എസ്  വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീ.റ്റി.ജെ.ശിവപ്രസാദിന് സമ്മാനിക്കുന്നു.


പരിസ്ഥിതിദിനാഘോഷം

വിളക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എപിപിഎംവിഎച്ച്എസ്എസ്-ല്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.

Monday, June 16, 2014

സമ്മാനദാനം - പരിസ്ഥിതിദിനമത്സരങ്ങള്‍

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് സ്കൂള്‍ അസംബ്ലിയില്‍വച്ച് പ്രിന്‍സിപ്പല്‍ സമ്മാനദാനം നിര്‍വഹിക്കുന്നു.


Wednesday, April 23, 2014

എപിപിഎംവിഎച്ച്എസ്എസ്-ന്റെ അഭിമാനം

എല്ലാ വിഷയങ്ങള്‍ക്കും എ+. എസ്എസ്എല്‍സി-2013-14

മാഷാ അസീസ്




വിഎച്ച്എസ് വിഭാഗത്തിന്റെ അഭിനന്ദനങ്ങള്‍

-പ്രിന്‍സിപ്പല്‍

Saturday, February 8, 2014

അദ്ധ്യാപകഅവാര്‍ഡ് ജേതാവിന് ആദരവ്

പത്തനാപുരത്ത് കേരള രക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് പ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന ദേശീയ അദ്ധ്യാപക അവാര്‍ഡുജേതാവും എപിപിഎംവിഎച്ച്എസ്എസ് വൊക്കേഷണല്‍ അദ്ധ്യാപികയുമായ ശ്രീമതി.മീര.ആര്‍ നായര്‍ 

Monday, January 13, 2014

We are proud of you...
ശ്രീമതി.മീര.ആര്‍ നായര്‍
ബെസ്റ്റ് വൊക്കേഷണല്‍ റ്റീച്ചര്‍ അവാര്‍ഡ് ജേതാവ്
എപിപിഎംവിഎച്ച്എസ്എസ്-ന്റെ ആഭിനന്ദനങ്ങള്‍ ...
Smt.Meera R.Nair M.Sc.-Agriculture
Vocational Teacher in Agriculture-PP
APPMVHSS, Avaneeswaram