Saturday, December 14, 2013

എന്‍എസ്എസ് സപ്തദിനക്യാമ്പ് ഡിസംബര്‍ 21 ന് ആരംഭിക്കും

വളന്റിയര്‍മാര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രീ-ഓറിയന്റേഷന്‍ ട്രെയിനിങ്
പ്രോഗ്രാം ഓഫീസര്‍ ശ്രീ.സുധീര്‍ എസ്.ന്റെ നേതൃത്വത്തില്‍ ...

സബ് ജില്ലാ കലോത്സവം 2013-'14


മികച്ച നേതൃത്വം, എന്‍എസ്എസ് വളന്റിയര്‍ ലീഡര്‍



Tuesday, December 3, 2013

സ്തൂള്‍ മനോഹരമാകണം

യുവജനോത്സവത്തിന് സ്കൂള്‍ ഔഷധസസ്യത്തോട്ടത്തിനു നടുവിലെ താമരക്കുളം
മോടി പിടിപ്പിക്കുന്ന അഗ്രിക്കള്‍ച്ചര്‍ വിഭാഗം അദ്ധ്യാപകന്‍ ശ്രീ.ശ്രീരാജ്.കെ






Wednesday, October 30, 2013


ഗുരുര്‍ ബ്രഹ്മ: ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വര:
അദ്ധ്യാപക അവാര്‍ഡ് നേടിയ ശ്രീ.പി.എ.സജിമോന്‍ സാറിനെ, ആവണീശ്വരം എപിപിഎംവിഎച്ച്എസ്എസ് - എന്‍എസ്എസ് യൂണിറ്റ് പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി.
മാനേജര്‍ -ആര്‍ പത്മഗിരീഷ്, പ്രിന്‍സിപ്പല്‍ റ്റി ജെ ശിവപ്രസാദ്, പ്രോഗ്രാം ഓഫീസര്‍ ശ്രീ.എസ് സുധീര്‍