Wednesday, April 24, 2013

94.3 ഇഎച്ച്എസ് നേടി എപിപിഎംവിഎച്ച്എസ്എസ് മുന്നില്‍.
എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!!
- ആര്‍.പത്മഗിരീഷ് (മാനേജര്‍ ), വി.നിസാമുദീന്‍ (ഹെഡ് മാസ്റ്റര്‍ ), റ്റി.ജെ.ശിവപ്രസാദ് (പ്രിന്‍സിപ്പല്‍ )

Wednesday, April 3, 2013


ആവണീശ്വരം എപിപിഎംവിഎച്ച്എസ്എസ്-ന്റെ സ്കൂള്‍ വിഭാഗം തലവനായി ശ്രീ.നിസാമുദീന്‍സാര്‍ ചുമതലയേല്‍ക്കുന്നു. മാനേജര്‍ ആര്‍.. പത്മഗിരീഷ്, സര്‍വ്വീസില്‍നിന്നു 31-3-2013-ന് വിരമിച്ച റ്റി.സൂസമ്മ റ്റീച്ചര്‍, എന്നിവര്‍ സമീപം.
(തിങ്കള്‍)))01-01, 01-04-2013) 

Thursday, March 28, 2013

സൂസമ്മസാറിന് യാത്രയയപ്പ്

അഞ്ചുവര്‍ഷത്തോളം വി.എച്ച്.എസ് വിഭാഗത്തിന്റെ പ്രിന്‍സിപ്പലായിരുന്ന സൂസമ്മസാറും സഹപ്രവര്‍ത്തകരും സിസിഎം വിദ്യാര്‍ത്ഥികളോടുമൊപ്പം.

Saturday, February 9, 2013

തുയിലുണര്‍ത്ത്- എച്ച്ഐവി എയ്ഡ്സ് ബോധവല്‍ക്കരണ കലാജാഥ എപിപിഎംവിഎച്ച്എസ്എസ്-ല്‍ 07-ഫെബ്രുവരി-2013 വ്യാഴാഴ്ച.
കൊല്ലം ജില്ലാ ആരോഗ്യകേന്ദ്രം വിളക്കുടി പ്രാഥമിക ആരോഗ്യകേന്ദ്രം സംയുക്താഭിമുഖ്യത്തില്‍ മാജിക് ഷോ, മാജിക് പരിശീലനം





Wednesday, January 30, 2013



പിറ്റിഎ പ്രസിഡന്റ് എം.നിസാമുദീന്‍ 64-ാമത് റിപ്പബ്ലിക് ദിനത്തില്‍‍ ദേശീയപതാക ഉയര്‍ത്തുന്നു. 
പ്രിന്‍സിപ്പല്‍ റ്റി.ജെ.ശിവപ്രസാദ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നു.

Wednesday, January 23, 2013

സൌഹൃദ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌഹൃദ സദസ്സ്
സൌഹൃദക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.ലീന.എല്‍., കരിയര്‍മിസ്ട്രസ് ശ്രീമതി.ശ്രീദേവി.സി. എന്നിവരുടെ നേതൃത്യത്തില്‍ 23-ജനുവരി-2013

Tuesday, January 22, 2013

സൌഹൃദ ക്ലബ്ബ്

എപിപിഎംവിഎച്ച്എസ്എസ് സൌഹൃദ ക്ലബ്ബ് 
ഡോ.കിരണ്‍ബാബു, പീഡിയാട്രീഷ്യന്‍, പ്രണവ് ആശുപത്രി, കൊട്ടാരക്കര
വിഎച്ച്എസ് വിദ്യാര്‍ത്ഥികള്‍ക്ക്  കൌണ്‍സലിങ് ക്ലാസ്സ് നടത്തുന്നു.