തുയിലുണര്‍ത്ത്- എച്ച്ഐവി എയ്ഡ്സ് ബോധവല്‍ക്കരണ കലാജാഥ എപിപിഎംവിഎച്ച്എസ്എസ്-ല്‍ 07-ഫെബ്രുവരി-2013 വ്യാഴാഴ്ച. കൊല്ലം ജില്ലാ ആരോഗ്യകേന്ദ്രം വിളക്കുടി പ്രാഥമിക ആരോഗ്യകേന്ദ്രം സംയുക്താഭിമുഖ്യത്തില്‍ മാജിക് ഷോ, മാജിക് പരിശീലനം
Wednesday, January 30, 2013
പിറ്റിഎ പ്രസിഡന്റ് എം.നിസാമുദീന്‍ 64-ാമത് റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നു.
പ്രിന്‍സിപ്പല്‍ റ്റി.ജെ.ശിവപ്രസാദ് റിപ്പബ്ലിക് ദിന സന്ദേശം നല്കുന്നു.
ഡോ.കിരണ്‍ബാബു, പീഡിയാട്രീഷ്യന്‍, പ്രണവ് ആശുപത്രി, കൊട്ടാരക്കര
വിഎച്ച്എസ് വിദ്യാര്‍ത്ഥികള്‍ക്ക് കൌണ്‍സലിങ് ക്ലാസ്സ് നടത്തുന്നു.
Saturday, January 5, 2013
05-01-2012 09:20 am സൌഹൃദ ക്ലബ്ബ് ഉദ്ഘാടനം - വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മിനിജോസ്പ്രകാശ്
സമീപം പിറ്റിഎ പ്രസിഡന്റ് ശ്രീ.നിസ്സാമുദീന്, മാനേജര്‍ ശ്രീ.ആര്.പദ്മഗിരീഷ്, പ്രിന്‍സിപ്പല്‍ ശ്രീ.റ്റി.ജെ.ശിവപ്രസാദ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ശ്രീമതി.ലീന.എല്‍., എന്‍.എസ്സ്.എസ്സ്. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.മീര.ആര്.നായര്‍ വിഎച്ച്എസ്ഇ സ്റ്റാഫ്സെക്രട്ടറി ശ്രീമതി.ആശ.കെ.എസ്, സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍, ശ്രീമതി.ആര്.പാര്‍വ്വതി അദ്ധ്യാപകര്‍, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പ്രശാന്ത്.എ.കെ, നിനിത ശശി എന്നിവര്‍. ശേഷം കൊട്ടാരക്കര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.ഡാര്വിന് നയിച്ച ഹെല്‍ത്ത് സെമിനാര്‍