Email- appmvhss@gmail.com Web- http://appmvhss.blogspot.com
Friday, March 9, 2012
വിജയാശംസകള്‍
എസ്.എസ്.എല്‍.സി., വി.എച്ച്.എസ്.സി. പരീക്ഷകളെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വവിജയാശംസകള്‍
Friday, March 2, 2012
സംസ്കൃതകേളി
വിശ്വസംസ്കൃതപ്രതിഷ്ഠാൻ- ന്റെ ആഭിമുഖ്യത്തിൽ സംസ്കൃതകേളി 2012 മാർച്ച്-02 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത് പ്രിൻസിപ്പൽ റ്റി.സൂസമ്മ സംസാരിക്കുന്നു.
വിശ്വസംസ്കൃതപ്രതിഷ്ഠാൻ പ്രതിനിധികൾ ശ്രീ.സുരേഷ്, ശ്രീ.ഉണ്ണികൃഷ്ണൻ, വി.എച്ച്.എസ്.വിഭാഗം അക്കാദമിക് തലവൻ ശ്രീ.ശിവപ്രസാദ്.റ്റി.ജെ., സ്കൂൾ സംസ്കൃതം അദ്ധ്യാപിക എന്നിവർ പങ്കെടുത്തു.
Sunday, February 5, 2012
Wednesday, December 28, 2011
Tuesday, December 27, 2011
യോഗ പരിശീലനം
Sunday, December 25, 2011
NSS 7-day Camp എൻ.എസ്.എസ്. സപ്തദിന ക്യാമ്പ്
വിവിധ പരിപാടികളോടെ സ്കൂളിൽ എൻ.എസ്.എസ്. സപ്തദിന ക്യാമ്പിന് ഡിസംബർ-24 ശനിയാഴ്ച തുടക്കമായി.
Subscribe to:
Posts (Atom)

