Wednesday, August 31, 2011

Monday, August 22, 2011

പ്രകൃതിസംരക്ഷണം

പ്രകൃതിസംരക്ഷണത്തിനായ കുട്ടികളുടെ കൂട്ടായ്മ

ലഹരി വിരുദ്ധറാലി


ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച്, എ.പി.പി.എം. വി.എച്ച്.എസ്സ്. സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധറാലി

Thursday, August 18, 2011

കല്ലുപാലം


വൊക്കേഷണൽ ഹയർസെക്കണ്ടറി സിവിൽ കൺസ്ട്രക്ഷൻ & മെയിന്റനൻസ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളും അദ്ധ്യാപകൻ ശ്രീ.റ്റി.ജെ.ശിവപ്രസാദും സ്കൂൾ നിൽക്കുന്ന പ്രദേശവും കുന്നിക്കോട് ടൌണും ബന്ധിപ്പിക്കുന്ന കല്ലുപാലത്തിന്റെ കേടുപാടുകൾ പരിശോധിക്കുന്നു.

കർഷകദിനം


1186 ചിങ്ങം 01 ബുധനാഴ്ച് (2011 ആഗസ്റ്റ്-17) കർഷകദിനമായി എ.പി.പി.എം.വി.എച്ച്.എസ്സ്.എസ്സ്. ലും ആചരിച്ചു. അഗ്രിക്കൾച്ചർ വിഭാഗം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടന്നത്. പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ.ഭാസ്കരനെ ആദരിക്കുകയുണ്ടായി.

Thursday, July 21, 2011

ഫീൽഡ് വിസിറ്റ്


സി.സി.എം. വിഭാഗം വി.എച്ച്. എസ്. വിദ്യാർത്ഥികൾ ഹീരാ കൺസ്ട്രക്ഷൻ കമ്പനിയുടെ “ഫോർ പില്ലർ” നിർമ്മാണ സൈറ്റ് സന്ദർശിച്ചു.

വി.എച്ച്.എസ്.ഇ. വിഭാഗം അവാർഡുകൾ

സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ.അബ്ദുൾ മജീദ് സ്കൂൾ അസംബ്ലിയിൽ വച്ച് വി.എച്ച്.എസ്. വിഭാഗം വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.