പത്തനാപുരത്ത് കേരള രക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് പ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന ദേശീയ അദ്ധ്യാപക അവാര്‍ഡുജേതാവും എപിപിഎംവിഎച്ച്എസ്എസ് വൊക്കേഷണല്‍ അദ്ധ്യാപികയുമായ ശ്രീമതി.മീര.ആര് നായര്‍
Monday, January 13, 2014
We are proud of you... ശ്രീമതി.മീര.ആര് നായര്‍ ബെസ്റ്റ് വൊക്കേഷണല്‍ റ്റീച്ചര്‍ അവാര്‍ഡ് ജേതാവ് എപിപിഎംവിഎച്ച്എസ്എസ്-ന്റെ ആഭിനന്ദനങ്ങള് ...
Smt.Meera R.Nair M.Sc.-Agriculture Vocational Teacher in Agriculture-PP APPMVHSS, Avaneeswaram