Thursday, June 19, 2014

പരിസ്ഥിതിദിനാഘോഷം

വിളക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എപിപിഎംവിഎച്ച്എസ്എസ്-ല്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.

Monday, June 16, 2014

സമ്മാനദാനം - പരിസ്ഥിതിദിനമത്സരങ്ങള്‍

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് സ്കൂള്‍ അസംബ്ലിയില്‍വച്ച് പ്രിന്‍സിപ്പല്‍ സമ്മാനദാനം നിര്‍വഹിക്കുന്നു.


Wednesday, April 23, 2014

എപിപിഎംവിഎച്ച്എസ്എസ്-ന്റെ അഭിമാനം

എല്ലാ വിഷയങ്ങള്‍ക്കും എ+. എസ്എസ്എല്‍സി-2013-14

മാഷാ അസീസ്




വിഎച്ച്എസ് വിഭാഗത്തിന്റെ അഭിനന്ദനങ്ങള്‍

-പ്രിന്‍സിപ്പല്‍

Saturday, February 8, 2014

അദ്ധ്യാപകഅവാര്‍ഡ് ജേതാവിന് ആദരവ്

പത്തനാപുരത്ത് കേരള രക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് പ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന ദേശീയ അദ്ധ്യാപക അവാര്‍ഡുജേതാവും എപിപിഎംവിഎച്ച്എസ്എസ് വൊക്കേഷണല്‍ അദ്ധ്യാപികയുമായ ശ്രീമതി.മീര.ആര്‍ നായര്‍ 

Monday, January 13, 2014

We are proud of you...
ശ്രീമതി.മീര.ആര്‍ നായര്‍
ബെസ്റ്റ് വൊക്കേഷണല്‍ റ്റീച്ചര്‍ അവാര്‍ഡ് ജേതാവ്
എപിപിഎംവിഎച്ച്എസ്എസ്-ന്റെ ആഭിനന്ദനങ്ങള്‍ ...
Smt.Meera R.Nair M.Sc.-Agriculture
Vocational Teacher in Agriculture-PP
APPMVHSS, Avaneeswaram

Saturday, December 14, 2013

എന്‍എസ്എസ് സപ്തദിനക്യാമ്പ് ഡിസംബര്‍ 21 ന് ആരംഭിക്കും

വളന്റിയര്‍മാര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രീ-ഓറിയന്റേഷന്‍ ട്രെയിനിങ്
പ്രോഗ്രാം ഓഫീസര്‍ ശ്രീ.സുധീര്‍ എസ്.ന്റെ നേതൃത്വത്തില്‍ ...