Tuesday, December 3, 2013

Wednesday, October 30, 2013


ഗുരുര്‍ ബ്രഹ്മ: ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വര:
അദ്ധ്യാപക അവാര്‍ഡ് നേടിയ ശ്രീ.പി.എ.സജിമോന്‍ സാറിനെ, ആവണീശ്വരം എപിപിഎംവിഎച്ച്എസ്എസ് - എന്‍എസ്എസ് യൂണിറ്റ് പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി.
മാനേജര്‍ -ആര്‍ പത്മഗിരീഷ്, പ്രിന്‍സിപ്പല്‍ റ്റി ജെ ശിവപ്രസാദ്, പ്രോഗ്രാം ഓഫീസര്‍ ശ്രീ.എസ് സുധീര്‍


Tuesday, October 29, 2013

എന്നും ഞങ്ങള്‍ സ്നേഹത്തോടെ, നന്ദിയോടെ അങ്ങയെ സ്മരിക്കുന്നു

Wednesday, September 25, 2013

എന്‍എസ്എസ് ദിന റാലി പ്രിന്‍സിപ്പല്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ശക്തമായ നേതൃത്വം - പ്രോഗ്രാം ഓഫീസര്‍ ശ്രീ.സുധീര്‍ എസ് റാലിയുടെ തുടക്കത്തില്‍
എന്‍എസ്എസ് റാലി