സൌഹൃദവേദി രൂപീകരണ യോഗം. സൌഹൃദ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ജിജോ ജോണ്‍സന്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു. സൌഹൃദ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.ലീന.എല്‍
എന്‍എസ്എസ് യൂണിറ്റിന്റെ ഓണസമ്മാനം. പ്രോഗ്രാം ഓഫീസര്‍ ശ്രീ.സുധീര്‍ എസ്. ന്റെ നേതൃത്വത്തില്‍ ഓരോ ക്സാസിലേയും 2 വിദ്യാര്‍ത്ഥികള്‍ക്കുവീതം പുസ്തകപ്പൊതി സമ്മാനം.
പ്രിന്‍സിപ്പല്‍ ശ്രീ.റ്റി.ജെ.ശിവപ്രസാദ്, ഹെഡ് മാസ്റ്റര്‍ ശ്രീ.വി.നിസാമുദ്ദീന്‍ എന്നിവര്‍ സമ്മാനം നല്‍കുന്നു.
Thursday, August 29, 2013
സ്കൂള്‍ പാര്‍ലമെന്റ് ആദ്യ സമ്മേളനം. തെരഞ്ഞെടുപ്പ് ചുമതല വഹിച്ച ശ്രീ.ദീലീപ് സാര്‍ അഭിസംബോധന ചെയ്യുന്നു.