Sunday, August 18, 2013

ശാസ്ത്ര വിഷയത്തില്‍ ഉപന്യാസ മത്സരം

ഫിസിക്സ് അദ്ധ്യാപകന്‍ ശ്രീ.സുധീര്‍ എസ്-ന്റെ
നേതൃത്വത്തില്‍

ഉപന്യാസ മത്സരം - നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍

കോ-ഓര്‍ഡിനേറ്റര്‍മാര്‍ ശ്രീമതി.മീര ആര്‍ നായര്‍ , ശ്രീ.സുരേഷ് കുമാര്‍ സി എന്നിവരുടെ നേതൃത്വത്തില്‍ 




സിസിഎം ഫീല്‍ഡ് വിസിറ്റ്, മേസണ്‍റി പരിശീലനം





Friday, August 16, 2013

67-മത് സ്വാതന്ത്ര്യദിനം

എന്‍എസ്എസ് വളന്റിയര്‍മാര്‍‍ , ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍

പതാക ഉയര്‍ത്തലിനുശേഷം സ്കൂള്‍ മാനേജര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കുന്നു

ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍

Monday, July 1, 2013

വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി കുടകള്‍

നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി കുടവിതരണം നടത്തുന്നു. കുന്നിക്കോട് ശാഖാ മാനേജര്‍ എപിപിഎംവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്ക് കുടവിതരണം നടത്തുന്നു.

Friday, June 7, 2013

പരിസ്ഥിതി ദിനാഘോഷം

വൃക്ഷത്തൈ വിതരണം
പ്രിന്‍സിപ്പല്‍ ശ്രീ റ്റി.ജെ.ശിവപ്രസാദ്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.മീര ആര്‍.. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍