Friday, August 16, 2013

67-മത് സ്വാതന്ത്ര്യദിനം

എന്‍എസ്എസ് വളന്റിയര്‍മാര്‍‍ , ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍

പതാക ഉയര്‍ത്തലിനുശേഷം സ്കൂള്‍ മാനേജര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കുന്നു

ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍

Monday, July 1, 2013

വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി കുടകള്‍

നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി കുടവിതരണം നടത്തുന്നു. കുന്നിക്കോട് ശാഖാ മാനേജര്‍ എപിപിഎംവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്ക് കുടവിതരണം നടത്തുന്നു.

Friday, June 7, 2013

പരിസ്ഥിതി ദിനാഘോഷം

വൃക്ഷത്തൈ വിതരണം
പ്രിന്‍സിപ്പല്‍ ശ്രീ റ്റി.ജെ.ശിവപ്രസാദ്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.മീര ആര്‍.. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍

Sunday, June 2, 2013

ക്ലാസ് മേറ്റ്സ്

ക്ലാസ് മേറ്റ്സ് സംഗമം
2001-03 അഗ്രിക്കള്‍ച്ചര്‍ ബാച്ച്
01-ജൂണ്‍ -2013



2001-'03 അഗ്രിക്കള്‍ച്ചര്‍(-.--- പ്ലാന്റ് പ്രൊട്ടക്ഷന്‍ ബാച്ചിലെ ക്ലാസ് മേറ്റ്സ് കൂട്ടായ്മ എപിപിഎംവിഎച്ച്എസ്എസ്-ല്‍ 2013-ജൂണ്‍-0101-01 ഒന്നാം തീയതി10മുതല്‍ 1 വരെ നടക്കുകയുണ്ടായി. ചടങ്ങിന്റെ ഭാഗമായി നടന്ന വൃക്ഷത്തൈ നടീല്‍

Saturday, May 11, 2013

കരിയര്‍ ഗൈഡന്‍സ് ക്ലാസ്

വിഎച്ച്എസ്ഇ പരീക്ഷയില്‍ ഇഎച്ച്എസ് വിജയം നേടിയ കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തുന്നു. APPMVHSS-ലെ ഇഎച്ച്എസ്-വിജയികള്‍ തീര്‍ച്ചയായും പങ്കെടുക്കുക... (തീയതി-15-5-2013, സമയം-രാവിലെ 10 മുതല്‍)))