Email- appmvhss@gmail.com Web- http://appmvhss.blogspot.com
Wednesday, January 23, 2013
Tuesday, January 22, 2013
സൌഹൃദ ക്ലബ്ബ്
എപിപിഎംവിഎച്ച്എസ്എസ് സൌഹൃദ ക്ലബ്ബ്
ഡോ.കിരണ്‍ബാബു, പീഡിയാട്രീഷ്യന്‍, പ്രണവ് ആശുപത്രി, കൊട്ടാരക്കര
വിഎച്ച്എസ് വിദ്യാര്‍ത്ഥികള്‍ക്ക് കൌണ്‍സലിങ് ക്ലാസ്സ് നടത്തുന്നു.
Saturday, January 5, 2013
05-01-2012 09:20 am സൌഹൃദ ക്ലബ്ബ് ഉദ്ഘാടനം - വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.മിനിജോസ്പ്രകാശ്
സമീപം പിറ്റിഎ പ്രസിഡന്‍റ് ശ്രീ.നിസ്സാമുദീന്‍, മാനേജര്‍ ശ്രീ.ആര്‍.പദ്മഗിരീഷ്, പ്രിന്‍സിപ്പല്‍ ശ്രീ.റ്റി.ജെ.ശിവപ്രസാദ്
ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ശ്രീമതി.ലീന.എല്‍., എന്‍.എസ്സ്.എസ്സ്. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.മീര.ആര്‍.നായര്‍
വിഎച്ച്എസ്ഇ സ്റ്റാഫ്സെക്രട്ടറി ശ്രീമതി.ആശ.കെ.എസ്, സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍, ശ്രീമതി.ആര്‍.പാര്‍വ്വതി
അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പ്രശാന്ത്.എ.കെ, നിനിത ശശി എന്നിവര്‍.
ശേഷം കൊട്ടാരക്കര ഗവണ്മെന്‍റ് താലൂക്ക് ആശുപത്രിയിലെ
സൈക്യാട്രിസ്റ്റ് ഡോ.ഡാര്‍വിന്‍ നയിച്ച ഹെല്‍ത്ത് സെമിനാര്‍

Friday, January 4, 2013
Monday, December 24, 2012
ഡിസംബര്‍-22, 2012 ശനി
എന്‍.എസ്.എസ്. സപ്തദിന ക്യാമ്പിന് തുടക്കമായി.
09:00 am പതാക ഉയര്‍ത്തല്‍
ആദരണീയയായ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.മിനി ജോസ്പ്രകാശ് പതാക ഉയര്‍ത്തി.
09:15 am ഉദ്ഘാടനയോഗം
എന്‍.എസ്.എസ്.യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ മീര.ആര്‍.നായര്‍ അദ്ധ്യക്ഷയായി. പ്രിന്‍സിപ്പല്‍ ശ്രീ.റ്റി.ജെ.ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. ബഹു.സ്കൂള്‍ മാനേജര്‍ ശ്രീ.ആര്‍.പത്മഗിരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശ്രീ.വിനോദ് ആശംസാപ്രസംഗം നടത്തി. വി.എച്ച്.എസ്. അദ്ധ്യാപകനായ ശ്രീ.ആര്‍.രാജേഷ് കുമാര്‍ കൃതജ്ഞത പറഞ്ഞു.

Subscribe to:
Posts (Atom)