Thursday, August 18, 2011

കർഷകദിനം


1186 ചിങ്ങം 01 ബുധനാഴ്ച് (2011 ആഗസ്റ്റ്-17) കർഷകദിനമായി എ.പി.പി.എം.വി.എച്ച്.എസ്സ്.എസ്സ്. ലും ആചരിച്ചു. അഗ്രിക്കൾച്ചർ വിഭാഗം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടന്നത്. പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ.ഭാസ്കരനെ ആദരിക്കുകയുണ്ടായി.

Thursday, July 21, 2011

ഫീൽഡ് വിസിറ്റ്


സി.സി.എം. വിഭാഗം വി.എച്ച്. എസ്. വിദ്യാർത്ഥികൾ ഹീരാ കൺസ്ട്രക്ഷൻ കമ്പനിയുടെ “ഫോർ പില്ലർ” നിർമ്മാണ സൈറ്റ് സന്ദർശിച്ചു.

വി.എച്ച്.എസ്.ഇ. വിഭാഗം അവാർഡുകൾ

സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ.അബ്ദുൾ മജീദ് സ്കൂൾ അസംബ്ലിയിൽ വച്ച് വി.എച്ച്.എസ്. വിഭാഗം വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.

Wednesday, July 20, 2011

ഫീൽഡ് വിസിറ്റ്

സിവിൽ കൺസ്ട്രക്ഷൻ & മെയിന്റനൻസ്, അഗ്രിക്കൾച്ചർ (പ്ലാന്റ് പ്രൊട്ടക്ഷൻ) വിദ്യാർത്ഥികൾക്ക് ഫീൽഡ് വിസിറ്റ് 2011-ജൂലൈ-21, 22 തീയതികളിൽ.
2011-‘12 അദ്ധ്യയനവർഷ - പി.റ്റി.എ. പൊതുയോഗം 2011 ജൂലൈ-19 ചൊവ്വാഴ്ച 2 മുതൽ 5 മണി വരെ നടന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന വിഷയത്തെപ്പറ്റി ചർച്ച. ശ്രീ.അഷ് റഫ് പ്രസിഡ്ന്റായി തെരഞ്ഞെടുക്കപ്പെട്ടു.

Saturday, July 2, 2011

ലഹരി വിരുദ്ധ റാലി

28-6-2011 ന്‍് യു.പി., എച്ച്.എസ്സ്., വിച്ച്.എസ്സ്. വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധറാലി നടത്തി.

Wednesday, March 30, 2011

സീഡ് സമ്മാനജേതാക്കൾ

പുനലൂർ വിദ്യാഭ്യാസജില്ലയിലെ ഈ അദ്ധ്യയനവർഷത്തെ രണ്ടാം സമ്മാനം ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്സ്. സ്കൂളിന്.