Wednesday, March 30, 2011

സീഡ് സമ്മാനജേതാക്കൾ

പുനലൂർ വിദ്യാഭ്യാസജില്ലയിലെ ഈ അദ്ധ്യയനവർഷത്തെ രണ്ടാം സമ്മാനം ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്സ്. സ്കൂളിന്.

Tuesday, February 1, 2011

VHSE NSS Annual Camp 2010-'11

തിരുവനന്തപുരത്ത് മണക്കാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു ജനുവരി-28, 29 തീയതികളിൽ നടന്ന ദ്വിദിന വാർഷിക ക്യാമ്പിൽ എ.പി.പി.എം.വി.എച്ച്.എസ്.എസ്. പങ്കെടുത്തു.
വോളന്റിയർമാരായി, ഒന്നാം വർഷ സി.സി.എം.ലെ മാസ്റ്റർ അരുൺ.യു, ഒന്നാം വർഷ എം.ആർ.എ.യിലെ മാസ്റ്റർ അജ്മൽ എന്നിവരും പ്രോഗ്രാം ഓഫീസറായി ശ്രീ.റ്റി.ജെ.ശിവപ്രസാദുമാണ് പങ്കെടുത്തത്.

Friday, January 14, 2011

NSS Camp

The seven day NSS camp held during the X'mas Vacation 2010

Wednesday, October 20, 2010

കലോത്സവം-2010-11

ഈ അദ്ധ്യയനവർഷത്തെ സ്കൂൾ കലോത്സവം, സ്കൂൾതല പ്രദർശന മേള, വൊക്കേഷണൽ എക്സ്പോ എന്നിവ 2010-ഒക്ടോബർ-20 ബുധൻ 21 വ്യാഴം എന്നീ ദിവസങ്ങളിൽ നടത്തുന്നു. മേള, സ്കൂൾ പ്രിൻസിപ്പലിൻറെ അദ്ധ്യക്ഷതയിൽ, സ്കൂൾ പി.റ്റി.എ.പ്രസിഡണ്ട്, മാനേജർ എന്നിവർ ഉദ്ഘാടനം ചെയ്തു.

Sunday, August 29, 2010

ICT Scheme

The Vocational Higher Secondary wing of the School has been placed in the ICT Scheme map of the IT@School this year. Now the wing is to be equipped with advanced equipments and staff.
Sivaprasad T.J.
IT Coordinator

Sunday, December 20, 2009

NSS camp

Annual camp of APPMVHSS unit of National Service Scheme commenced on 19-December-2009 at Govt. LPS, Kunnicode.

Thursday, November 19, 2009

New APPMVHSS

Our school is equipped with multimedia lab, internet facilities from November-2009