Tuesday, August 26, 2014

കാരുണ്യസ്പര്‍ശം

മദര്‍ തെരേസാ ദിനത്തില്‍ എപിപിഎംവിഎച്ച്എസ്എസ്-എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച "കാരുണ്യസ്പര്‍ശം" ചടങ്ങില്‍ വളന്റിയര്‍മാര്‍ സ്വരൂപിച്ച സഹായധനത്തുകയുടെ ഒരു ഭാഗം നത്തുകയുടെ ഒരു ഭാഗം വളന്റിയര്‍ ലീഡര്‍ മാസ്റ്റര്‍ വൈശാഖ് സ്നേഹതീരം ഡയറക്ട്രസ് സിസ്റ്റര്‍ റോസിലിന് നല്‍കുന്നു.
ചിത്രത്തില്‍ പ്രോഗ്രാം ഓഫിസര്‍ സുധീര്‍.എസ്, പ്രിന്‍സിപ്പല്‍ റ്റിജെ ശിവപ്രസാദ്, മാനേജര്‍ ആര്‍ പത്മഗിരീഷ്, പിറ്റിഎ പ്രസിഡന്റ് ജെ.അഷ്റഫ്, ഗ്രാമ പഞ്ചായത്തംഗം സുലതാ രാജീവന്‍, എന്‍എസ്എസ് സംസ്ഥാന അവാര്‍ഡ് ജേതാവ് ബി.ബേബി ചന്ദ്ര എന്നിവര്‍

കാരുണ്യസ്പര്‍ശം

എപിപിഎംവിഎച്ച്എസ്എസ്-എന്‍എസ്എസ് യൂണിറ്റ്  സംഘടിപ്പിച്ച "കാരുണ്യസ്പര്‍ശം" സ്നേഹതീരം ഡയറക്ട്രസ് സിസ്റ്റര്‍ റോസിലിന്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
ചിത്രത്തില്‍ പിറ്റിഎ പ്രസിഡന്റ് ജെ.അഷ്റഫ്, മാനേജര്‍ ആര്‍ പത്മഗിരീഷ്, പ്രിന്‍സിപ്പല്‍ റ്റിജെ ശിവപ്രസാദ്, മുന്‍ പ്രോഗ്രാം ഓഫീസര്‍ മീര.ആര്‍ നായര്‍, എന്‍എസ്എസ് സംസ്ഥാന അവാര്‍ഡ് ജേതാവ് ബി.ബേബി ചന്ദ്ര എന്നിവര്‍

Sunday, August 3, 2014

രണ്ടാം വര്‍ഷ ക്ലാസ്സുകള്‍

വിഎച്ച്എസ്ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റി വയ്ക്കുന്ന ദിവസങ്ങളില്‍,ജില്ലാ അവധി ബാധകമാകാത്തപക്ഷം, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും റഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്.
                                                                                    - പ്രിന്‍സിപ്പല്‍

Sunday, July 6, 2014

നല്ലതിനായ് നല്ലപാഠം

നല്ലതുവരാന്‍ നല്ലപാഠം

മലയാളമനോരമ നല്ലപാഠം യൂണിറ്റിന്‍റെ 2014-15 ആദ്യയോഗം
പ്രാര്‍ത്ഥനയോടെ തുടക്കം

മുന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി മീര ആര്‍.നായര്‍
പ്രിന്‍സിപ്പലും നല്ലപാഠം യൂണിറ്റ് കോ-ഓര്‍ഡിനേറ്ററുമായ ശ്രീ.റ്റി.ജെ.ശിവപ്രസാദ്, കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.സുരേഷ്കുമാര്‍.സി

പ്രവേശനം



Friday, June 27, 2014

Tuesday, June 24, 2014

വായനാദിനമത്സരങ്ങള്‍

വായനാദിനമത്സരവിജയികള്‍ക്ക് ജൂണ്‍-23 ന് നടന്ന
സ്കൂള്‍ അസംബ്ലിയില്‍ വച്ച് പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കുന്നു.



Thursday, June 19, 2014

വായനാദിനം - ജൂണ്‍-19, 2014

യുപി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്തുപുസ്തകം സ്പെഷ്യല്‍ അസംബ്ലിയില്‍ ഹെഡ്-മാസ്റ്റര്‍ ശ്രീ.വി.നിസാമുദീന്‍ പ്രകാശനം ചെയ്യുന്നു

പുസ്തകത്തിന്റെ ആദ്യകോപ്പി വിഎച്ച്എസ്  വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീ.റ്റി.ജെ.ശിവപ്രസാദിന് സമ്മാനിക്കുന്നു.


പരിസ്ഥിതിദിനാഘോഷം

വിളക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എപിപിഎംവിഎച്ച്എസ്എസ്-ല്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.

Monday, June 16, 2014

സമ്മാനദാനം - പരിസ്ഥിതിദിനമത്സരങ്ങള്‍

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് സ്കൂള്‍ അസംബ്ലിയില്‍വച്ച് പ്രിന്‍സിപ്പല്‍ സമ്മാനദാനം നിര്‍വഹിക്കുന്നു.